Question: കേരളത്തിൻറെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്സിയുടെ ഉടമസ്ഥനായി മാറിയ മലയാള നടൻ?
A. ഇന്ദ്രജിത്ത്
B. പൃഥ്വിരാജ്
C. മോഹൻലാൽ
D. മമ്മൂട്ടി
Similar Questions
ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?
A. കണ്ണൂർ
B. മലപ്പുറം
C. കോഴിക്കോട്
D. കാസർഗോഡ്
സത്യജിത് റേ ഫിലിം സൊസൈറ്റി സാഹിത്യ പുരസ്കാരം നേടിയതാര്